Surprise Me!

Kerala blaster's issues with GCDA will be sorted out Soon | Oneindia Malayalam

2019-11-14 60 Dailymotion

Kerala blaster's issues with GCDA will be sorted out before next home match<br />ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഹോം ഗ്രൗണ്ടായ കൊച്ചി വിടാന്‍ കേരള ബ്ലാസ്റ്റേഴ്സ് നീക്കം ആരംഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് സമിതിയെ നിയോഗിച്ചത്.<br />#KBFC #ISL2019

Buy Now on CodeCanyon